SEARCH


Edappara Chamundi Theyyam - എടപ്പാറ ചാമുണ്ഡി തെയ്യം

Edappara Chamundi Theyyam - എടപ്പാറ ചാമുണ്ഡി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Edappara Chamundi Theyyam - എടപ്പാറ ചാമുണ്ഡി തെയ്യം

രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ നാമഭേദമാണ് ഈ തെയ്യം. രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ ഐതീഹ്യം അറിയാൻ ആ തെയ്യത്തിൻ്റെ പേജ് കാണുക.

എടപ്പാറ ചാമുണ്ഡി തെയ്യം ശ്രീ എടപ്പാറ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ കെട്ടിയാടുന്നതിനാൽ എടപ്പാറ ചാമുണ്ഡി എന്ന പേര് വന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848